കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്
കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കൊവിഡ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.