മൂന്നാമതും കൊടിക്കുന്നില്‍ സുരേഷ് തന്നെയോ?

നിലവിലെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് മൂന്നാമതും ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വ്വേ ഫലം. അടൂര്‍ എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചിറ്റയം ഗോപകുമാറിനെ 33 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവ സഹദേവനെ 18 ശതമാനവും പിന്തുണയ്ക്കുന്നു.
 

Video Top Stories