ആന്തൂർ വിഷയത്തിൽ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചുകഴിഞ്ഞതായി കോടിയേരി


ആന്തൂരിൽ ഓഡിറ്റോറിയത്തിന് ലൈസൻസ് കൊടുക്കുന്നതിൽ കാലതാമസം ഉണ്ടായ സംഭവത്തിൽ തെറ്റുകാരായ ഉദ്യോഗസ്ഥന്മാരുടെ പേരിൽ സർക്കാർ നടപടികൾ സ്വീകരിച്ചതായി കോടിയേരി ബാലകൃഷ്ണൻ. വിഷയവുമായി ബന്ധപ്പെട്ട് പലതരം പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും ഇതുവഴി യഥാർത്ഥ വസ്തുതകൾ പുറത്ത് വരുമെന്നും കോടിയേരി പറഞ്ഞു. 

Video Top Stories