യുഡിഎഫില്‍ ഹെഡ്മാഷും കുട്ടിയും കളിയാണോ? കാനത്തിന്റെ വാക്കുകള്‍ ആവര്‍ത്തിച്ച് കോടിയേരി

മുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയെ പുറത്താക്കിയെന്ന് ആദ്യം പറഞ്ഞ യുഡിഎഫ് പിന്നീട് മാറ്റിനിര്‍ത്തിയെന്നാണ് പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ശ്രമിച്ചതെങ്കിലും ഉദ്ദേശ്യം നടന്നില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


 

Video Top Stories