'അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം'; ലൈഫ് തട്ടിപ്പിലെ സിബിഐ അന്വേഷണത്തില്‍ വിമര്‍ശനവുമായി കോടിയേരി

ലൈഫ് തട്ടിപ്പിലെ സിബിഐ അന്വേഷണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ബിജെപിക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.
 

Video Top Stories