Asianet News MalayalamAsianet News Malayalam

'കൊലയ്ക്ക് പകരം കൊല എന്നത് സിപിഎം നയമല്ല'; വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ കോടിയേരി

വെഞ്ഞാറമൂടിലെ കൊലപാതകം കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎം നയമല്ല.മരിച്ചുകിടക്കുന്നവരെ ഗുണ്ടകളായി ചിത്രീകരിച്ച് രക്തസാക്ഷികളെ അപമാനിക്കുകയാണ് കെപിസിസി പ്രസിഡന്റ് എന്നും കോടിയേരി ആരോപിച്ചു.