ഉദ്യോഗസ്ഥന്മാര്‍ക്ക് അഴിമതി നടത്താനുള്ള പഴുതാണ് പരിഷ്‌കാരമെന്ന് കോടിയേരി ബാലകൃഷ്ണന്‍
മോട്ടോര്‍വാഹന നിയമ പരിഷ്‌കാരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അപകടം കുറയ്ക്കുന്ന പരിഷ്‌കാരങ്ങളാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.