മുല്ലപ്പള്ളി ബഡായി പറയുന്നു, ഉമ്മന്‍ ചാണ്ടി എപ്പോഴും ശുഭാപ്തി വിശ്വാസിയെന്ന് കോടിയേരി

ഉമ്മന്‍ചാണ്ടി എല്ലാക്കാലത്തും ശുഭാപ്തി വിശ്വാസിയായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫി വിജയിക്കുമെന്ന് മുല്ലപ്പള്ളി ബഡായി പറയുകയാണ്. 2004ല്‍ 18 സീറ്റ് ഇടതുപക്ഷത്തിന് ലഭിച്ചു. ഇത്തവണ അത് ഒന്ന് കൂടി കൂടാനാണ് സാധ്യത.എല്ലായിടത്തും ബിജെപി മൂന്നാമതെത്തുമെന്നും കോടിയേരി പറഞ്ഞു.
 

Video Top Stories