എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെപ്പോലെ പ്രവര്‍ത്തിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്‍

പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന്‍ കൊടുക്കുകയാണ് എന്‍എസ്എസ്. സമുദായ നേതാക്കള്‍ തന്നെ ഇത് തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു


 

Video Top Stories