'പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു, എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു'; മറുപടിയുമായി എഎ റഹീം

പെരിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികാരമാണ് തേമ്പാമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വധത്തിലൂടെ കോണ്‍ഗ്രസ് നടപ്പാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അറസ്റ്റിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന ആരോപണവുമായാണ് അടൂര്‍ പ്രകാശ് രംഗത്തെത്തിയത്.
 

Video Top Stories