പാര്‍ട്ടിയും കോടിയേരിയും പ്രതിരോധത്തില്‍; കോടിയേരി സെക്രട്ടറിക്കസേരയില്‍ നിന്ന് പുറത്തേക്കോ?


പീഡനക്കേസ് വന്നപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പക്ഷേ, രണ്ട് മാസം മുമ്പ് കോടിയേരി കാര്യങ്ങള്‍ അറിഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്.

Video Top Stories