'ആതിരപ്പിള്ളി ആലോചനയിലേ ഇല്ല, വിവാദം അനാവശ്യം'; ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയെന്നും കോടിയേരി

രാഷ്ട്രീയ സ്ഥിതി എല്‍ഡിഎഫിന് അനുകൂലമെന്നും ഭരണത്തുടര്‍ച്ചയ്ക്കുള്ള അന്തരീക്ഷം സംസ്ഥാനത്ത് നിലവിലുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍. ആതിരപ്പിള്ളി പദ്ധതി ഇപ്പോള്‍ ആലോചനയിലില്ല. കാന്‍സര്‍ ചികിത്സയെ കുറിച്ചും രാഷ്ട്രീയ വിവാദങ്ങളെ കുറിച്ചും കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു.
 

Video Top Stories