'കുടുംബാംഗങ്ങളുടെ തെറ്റിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുക്കില്ല';ബിനോയ് തന്നെ നേരിടണം: കോടിയേരി

ബിനോയ് കോടിയേരിയെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനുള്ള നടപടി പാര്‍ട്ടി സ്വീകരിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേസിന്റെ നിജസ്ഥിതി തെളിയിക്കേണ്ടത് ബിനോയിയുടെ ഉത്തരവാദിത്വമാണ്. പാര്‍ട്ടി നേരിടുന്ന പ്രശ്‌നമല്ല ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നതെന്നും കോടിയേരി.
 

Video Top Stories