Asianet News MalayalamAsianet News Malayalam

'സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ഇടപെടില്ല'; മരടില്‍ സാധ്യമാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യണമെന്ന് കോടിയേരി

മരട് ഫ്ലാറ്റ് പ്രശ്‌നത്തില്‍ നിയമപരമായി സാധ്യമാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രശ്‌നം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ്-യുഡിഎഫ് എന്ന തര്‍ക്കം നടത്തി ഫ്‌ലാറ്റുടമകളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
 
First Published Sep 14, 2019, 12:05 PM IST | Last Updated Sep 14, 2019, 12:05 PM IST