യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം ദൗര്‍ഭാഗ്യകരം; അക്രമത്തെ ന്യായീകരിക്കാനാകില്ലെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍


യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖിലിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സന്ദര്‍ശിച്ചു. സിപിഎമ്മുകാരും അല്ലാത്തവരും എസ്‌എഫ്‌ഐയിലുണ്ട്‌. വേണ്ട നടപടികള്‍ എസ്‌എഫ്‌ഐ തന്നെ സ്വീകരിക്കും. സംഘര്‍ഷത്തെ തുടര്‍ന്ന്‌ കോളേജ്‌ മാറ്റണമെന്ന്‌ പറയുന്നത്‌ രാഷ്ട്രീയ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories