'റാങ്ക് ഹോള്‍ഡേഴ്‌സിന് നിയമനം കിട്ടാതാകുമ്പോള്‍ അസംതൃപ്തിയുണ്ടാകും, അത് സ്വാഭാവികം': കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പട്ടികയിലുള്ള ഭൂരിപക്ഷത്തിനും ജോലി കിട്ടാറില്ല. പട്ടികയിലുള്‍പ്പെട്ടവരുടെ അസംതൃപ്തി സ്വാഭാവികമാണ്. പിഎസ് സി വഴി ഏറ്റവും കൂടുതല്‍ നിയമനം നടത്തിയിട്ടുള്ളത് ഈ സര്‍ക്കാരാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories