Asianet News MalayalamAsianet News Malayalam

ഐക്യജനാധിപത്യമുന്നണിയുടെ കോട്ട തകര്‍ന്നു; കോടിയേരി ബാലകൃഷ്ണന്‍

ഈ ജനവിധി ജനങ്ങള്‍ എല്‍ഡിഎഫിന് നല്‍കിയ അവസരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് മാത്രം ജയിച്ച മണ്ഡലമാണ് പാലാ. അവിടെ ലഭിച്ച ഈ വിജയം ഇടതുപക്ഷ മുന്നണിയുടെ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

First Published Sep 27, 2019, 1:40 PM IST | Last Updated Sep 27, 2019, 1:40 PM IST