Asianet News MalayalamAsianet News Malayalam

അനാവശ്യ വിവാദങ്ങളുണ്ടാക്കി എല്‍ഡിഎഫിന്റെ തുടര്‍ഭരണം ഇല്ലാതാക്കാന്‍ ശ്രമം: കോടിയേരി

മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധ സമീപനമാണെന്നും സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങളുമായി സംവാദത്തിന് തയ്യാറെന്നും അദ്ദേഹം പറഞ്ഞു.