Asianet News MalayalamAsianet News Malayalam

Kodiyeri Balakrishnan :ഒരു പുതിയ കേരളം ഇവിടെ സൃഷ്ടിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

അതിനുവേണ്ട പരിപാടികളാണ് ഇടത് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറയുന്നു

First Published Mar 19, 2022, 10:53 AM IST | Last Updated Mar 19, 2022, 11:36 AM IST

നവകേരളം സൃഷ്ടിക്കാനാണ് ഇടതുപക്ഷസർക്കാർ ശ്രമിക്കുന്നതെന്നും ,അതിനായുള്ള പദ്ധതികളാണ് ഇപ്പോൾ  ആവിഷ്‌ക്കരിക്കുന്നതെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇ.എം.എസ് തുടങ്ങിവച്ച കാഴ്ചപ്പാടിലൂടെയാണ് നവകേരള പദ്ധതി ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇ.എം.എസ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കവെയാണ് സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് കോടിയേരി സംസാരിച്ചത്.