'കെടി ജലീല്‍ സ്വര്‍ണക്കടത്ത് നടത്തിയെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ'; പിന്തുണച്ച് കോടിയേരി

കെടി ജലീലിന് പൂര്‍ണ പിന്തുണയുമായി സിപിഎം. വീട്ടിലാരും സ്വര്‍ണം ഉപയോഗിക്കാറില്ലെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇങ്ങനെ പറയാന്‍ കേരളത്തില്‍ എത്ര പേര്‍ക്ക് സാധിക്കും?അല്‍പായുസ് മാത്രമുള്ള പ്രചരണങ്ങള്‍ ഏറ്റെടുത്ത് കൊണ്ടാണ് യുഡിഎഫ് അക്രമ സമരവുമായി ഇറങ്ങിപുറപ്പെട്ടിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
 

Video Top Stories