ആന്തൂർ വിഷയത്തിൽ നഗരസഭയ്ക്ക് തെറ്റ് പറ്റിയിട്ടില്ല; നിലപാട് തിരുത്തി സിപിഎം ജില്ലാ നേതൃത്വം

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷയ്ക്കും ഭരണ സമിതിയ്ക്കും വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. ദേശാഭിമാനി നൽകിയ വാർത്തയുടെ ഉത്തരവാദിത്തം ദേശാഭിമാനിക്കാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 
 

Video Top Stories