Asianet News MalayalamAsianet News Malayalam

കുട്ടിയുടെ അച്ഛന്‍ താനല്ലെന്ന് ബിനോയ് വാദിച്ചെന്ന് അഭിഭാഷകന്‍

കുട്ടി തന്റേതല്ലെന്ന് ബിനോയ് നിലപാടെടുത്തെന്ന് വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ കെപി ശ്രീജിത്ത്. 

കുട്ടി തന്റേതല്ലെന്ന് ബിനോയ് നിലപാടെടുത്തെന്ന് വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ കെപി ശ്രീജിത്ത്. ഏപ്രില്‍ ആദ്യവാരം കോടിയേരിയുടെ ഭാര്യ വിനോദിനി യുവതിയുമായി മധ്യസ്ഥ ചര്‍ച്ച നടത്തി. ഇപ്പോള്‍ പണം നല്‍കിയാല്‍ വീണ്ടും ആവശ്യപ്പെടുമെന്ന് ബിനോയ് പറഞ്ഞു. ബിനോയ് പറഞ്ഞത് മാത്രമാണ് കോടിയേരി വിശ്വസിച്ചത്.