കോടിയേരിക്ക് എല്ലാം നേരത്തെ അറിയാമായിരുന്നെന്ന് വെളിപ്പെടുത്തല്‍

ബിനോയ് കോടിയേരിക്കെതിരായ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ പി ശ്രീജിത്ത്. കോടിയേരിക്ക് വിഷയം നേരത്തെ അറിയാമായിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് യുവതിയുടേതെന്നും കേടിയേരി പറഞ്ഞിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories