മരടിലെ ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് മാനുഷികമായ പരിഗണന നല്‍കണം,കോടിയേരി
മരട് ഫ്ലാറ്റ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. `ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കണം. അതിനാവശ്യമായ ഇടപെടല്‍ നടത്തണം. ഫ്ലാറ്റിലുള്ളവരോട് സമൂഹത്തിന് സഹാനുഭൂതിയുണ്ട്. പരമാവധി ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നും` കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മരട് ഫ്ലാറ്റ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. അതിനാവശ്യമായ ഇടപെടല്‍ നടത്തണം. ഫ്ലാറ്റിലുള്ളവരോട് സമൂഹത്തിന് സഹാനുഭൂതിയുണ്ട്. പരമാവധി ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.