സി ഒ ടി നസീറിനെ ആക്രമിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് കോടിയേരി

സിപിഎം ശത്രുപക്ഷത്ത് നിര്‍ത്താന്‍ മാത്രം നസീര്‍ ആരാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. പാര്‍ട്ടി അക്രമം നടന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Video Top Stories