ശബരിമല വിധി; ജനങ്ങളുടെ അഭിപ്രായം നേരത്തെ മനസിലാക്കേണ്ടതായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍


ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണയുണ്ടായെന്ന് ഭവന സന്ദര്‍ശനത്തിലൂടെ മനസിലാക്കുന്നുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories