Asianet News MalayalamAsianet News Malayalam

Kodiyeri Balakrishnan : കോണ്‍ഗ്രസിന് കല്ല് ആവശ്യം ഉണ്ടെങ്കില്‍ എത്തിച്ചുകൊടുക്കാമെന്ന് കോടിയേരി

പ്രതിഷേധങ്ങള്‍ കണ്ട് സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ലെന്നും കോടിയേരി 
 

First Published Mar 21, 2022, 11:18 AM IST | Last Updated Mar 21, 2022, 11:38 AM IST

പ്രതിഷേധങ്ങള്‍ കണ്ട് സില്‍വര്‍ലൈന്‍ ഉപേക്ഷിക്കില്ല, കല്ല് എടുത്തുകളഞ്ഞാല്‍ പദ്ധതി ഇല്ലാതാകില്ലെന്നും കോണ്‍ഗ്രസിന് കല്ല് ആവശ്യം ഉണ്ടെങ്കില്‍ എത്തിച്ചുകൊടുക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍