പന്തീരാങ്കാവ് യുഎപിഎ കേസ്; നടപടി പുനഃപരിശോധിക്കുമെന്ന് കോടിയേരി

പന്തീരാങ്കാവിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സർക്കാർ പുനഃപരിശോധിക്കുമെന്ന് സിപിഎം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 

Video Top Stories