Asianet News MalayalamAsianet News Malayalam

വോട്ട് മറിക്കല്‍ വിവാദം; കൊല്ലത്ത് ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം

കൊല്ലത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നിന്ന് ഭൂരിപക്ഷം നേതാക്കളും വിട്ടുനിന്നു. 92 പേര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ എത്തിയത് 9 പേര്‍ മാത്രം. നേതാക്കള്‍ ഇടപെട്ട് യുഡിഎഫിന് വോട്ട് മറിക്കുന്നു എന്നാണ് ആരോപണം