1986ല്‍ നിര്‍മ്മാണത്തിനായി തറക്കല്ലിട്ട കൊല്ലം ജില്ലാ കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനം ചിങ്ങം ഒന്നിന്

1986 കെ കരുണാകരനാണ് കൊല്ലത്ത് കോണ്‍ഗ്രസ്ഭവന് തറക്കല്ലിട്ടത് .പക്ഷെ നിര്‍മ്മാണം പലതവണ മുടങ്ങി.പണി പൂര്‍ത്തിയായപ്പോഴാകട്ടെ പേരിടുന്നതിനെ ചൊല്ലിയായി തര്‍ക്കം


 

Video Top Stories