Asianet News MalayalamAsianet News Malayalam

അവര് പറഞ്ഞത് തെറ്റാണ്, കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ യാതൊരു അസുഖവുമില്ലായിരുന്നു: മരിച്ച കുട്ടിയുടെ ബന്ധു

കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നെന്നാണ് മരിച്ച ഡോക്ടറുടെ ആശുപത്രിയില്‍ നിന്ന് പറഞ്ഞത്, എന്നാല്‍ അങ്ങനെ ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ ബന്ധു. എന്റെ സഹോദരന്റെ ഏക കുഞ്ഞാണ് മരിച്ചത്. ഓര്‍ത്തോ കെയറില്‍ നിന്ന് മെഡിസിറ്റി കൊണ്ടുപോയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ പറഞ്ഞത് കൊണ്ടുവന്നപ്പോഴേ മരിച്ചുവെന്നാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.