നിലത്തിട്ട് ചവിട്ടി, വാരിയെല്ലുകള്‍ തകര്‍ന്നു; അമ്മയെ മകന്‍ കൊന്നത് ക്രൂരമായ മര്‍ദ്ദനത്തിലൂടെ
ക്രൂര മര്‍ദ്ദനത്തിനിരയായ ശേഷമാണ് കൊല്ലത്ത് സാവിത്രിയമ്മ മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തു ഞെരിച്ച കൊന്നതോ മര്‍ദ്ദനത്തില്‍ ബോധരഹിതയായ സാവിത്രിയെ കുഴിച്ചുമൂടിയതോ ആകാമെന്നാണ് നിഗമനം. മര്‍ദ്ദനത്തില്‍ സാവിത്രിയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.