ബോധരഹിതയായി കിടക്കുന്ന സാവിത്രിയെ രക്ഷപ്പെടുത്താന്‍ മകന്‍ സമ്മതിച്ചില്ലെന്ന് നാട്ടുകാര്‍


കൊല്ലത്ത് 84കാരിയായ സാവിത്രിയാണ് മകന്റെ ക്രൂരമര്‍ദ്ദനത്തിനൊടുവില്‍ മരണപ്പെട്ടത്. കാണാതാകുന്നതിന്റെ തലേ ദിവസവും സുനില്‍കുമാര്‍ സാവിത്രിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
 

Video Top Stories