കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ദുബായില്‍ നിന്നുമെത്തി കൊല്ലത്ത് നിരീക്ഷണത്തിലായിരുന്ന 24കാരനായ മനോജാണ് മരിച്ചത്. ഇന്ന് രാവിലെ മരിച്ച യുവാവിന്റെ സ്രവ പരിശോധന നടത്തിയിരുന്നു. ഒപ്പം നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവിന്റെ നില ഗുരുതരമായി തുടരുന്നു.
 

Video Top Stories