റംസിയുടെ ആത്മഹത്യ ,​ഗുരുതര ആരോപണവുമായി ആക്ഷൻ കൗൺസിൽ

കൊട്ടിയത്തെ റംസി എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ​ഗുരുതര ആരോപണവുമായി ആക്ഷൻ കൗൺസിൽ. സീരിയൽ താരവും കുറ്റാരോപിതനായ ഹാരിസിന്റെ ബന്ധുവുമായ ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ആരോപണം. ഹാരിസിന്റെ ബന്ധുവാണ് സീരിയൽ താരം ലക്ഷ്മി പ്രമോദ്. അതെ സമയം ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. 

Video Top Stories