സുരേഷ് സൂരജിന് പാമ്പുകളെ നല്‍കിയത് പതിനേഴായിരം രൂപയ്ക്ക്; കൊലപാതകത്തില്‍ പാമ്പാട്ടിക്കും പ്രധാന പങ്ക്ഉത്രയുടെ ലക്ഷക്കണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പമ്പാട്ടിക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Video Top Stories