Asianet News MalayalamAsianet News Malayalam

സൂരജിന്റെ വീട്ടില്‍ കടുത്ത പീഡനം ഉത്ര നേരിട്ടു, ഡിവോഴ്‌സിനെപ്പറ്റി ഒരിക്കലും ആലോചിച്ചില്ല: ഉത്രയുടെ അച്ഛന്‍

സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്ര മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഉത്രയുടെ അച്ഛന്‍. ഉത്രയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ സൂരജിന്റെ ബന്ധുക്കള്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
 
First Published May 28, 2020, 8:44 AM IST | Last Updated May 28, 2020, 8:44 AM IST