'ഞാനവന് എല്ലാം കൊടുത്തു, എല്ലാം തട്ടിയെടുത്തുകൊണ്ട് അപായപ്പെടുത്തുമെന്ന് ഒരിക്കലും സംശയിച്ചില്ല'

കല്യാണത്തിന് ശേഷം സൂരജ് ജോലിയില്‍ നിന്ന് രാജിവെച്ചെന്ന് ഉത്രയുടെ അച്ഛന്‍. രണ്ട് വണ്ടി വാങ്ങിക്കൊടുത്തു, ഓരോ മാസവും ചോദിക്കുന്ന പൈസ ഞാനവന് കൊടുക്കും, എല്ലാം തട്ടിയെടുത്തിട്ട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറയുന്നു...

Video Top Stories