സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹത്തോടെ പഠനം; നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍,അനീഷിന്റെ ഓര്‍മ്മയില്‍ വയലാ

രജൗരിയില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ ഓര്‍മ്മയില്‍ കൊല്ലം വയലാ ഗ്രാമം. 15 വര്‍ഷം മുമ്പാണ് അനീഷ് സൈന്യത്തില്‍ ചേര്‍ന്നത്. കായിക മേഖലയിലും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനീഷ് നാട്ടുകാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു. വായനശാലയിലും സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.
 

Video Top Stories