Asianet News MalayalamAsianet News Malayalam

കോന്നിയില്‍ ഇന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍; അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ നീക്കം

അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച റോബിന്‍ പീറ്ററിന് സീറ്റു നല്‍കാത്തതിനെ തുടര്‍ന്നാണ് കോന്നിയില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചത്.അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ശ്രമത്തിലാണ് നേതൃത്വം

First Published Sep 30, 2019, 10:32 AM IST | Last Updated Sep 30, 2019, 10:32 AM IST