'റോഡ് മുഴുവന്‍ കുഴിയാ, ഒരു അധികാരികളും ഇതുവരെ മുന്‍കൈ എടുത്തിട്ടില്ല'; കോന്നി വോട്ടര്‍മാര്‍ക്ക് പറയാനുള്ളത്
സ്ഥാനാര്‍ത്ഥി ആരാണെങ്കിലും മണ്ഡലത്തിലെ പ്രശ്‌നം പരിഹരിക്കണമെന്നാണ് കോന്നിയിലെ വോട്ടര്‍മാര്‍ക്ക് പറയാനുള്ളത്. തെരഞ്ഞെടുപ്പിലെ പരിഗണനാ വിഷയങ്ങളെ കുറിച്ച് ജനങ്ങള്‍ സംസാരിക്കുന്നു.