ത്രികോണ മത്സരം നടന്ന കോന്നിയില്‍ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും

പോളിങ്ങ് ശതമാനം കുറഞ്ഞത് ജയസാധ്യതയെ ബാധിക്കില്ലെന്നാണ് സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നത്.
ബൂത്ത് അടിസ്ഥാനത്തില്‍ വിശകലനം നടത്തുന്ന തിരക്കിലാണ് പാര്‍ട്ടികള്‍ ഇപ്പോള്‍
 

Video Top Stories