കൂടത്തായി കൂട്ടക്കൊല; ജോളി ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി ജോളി ജയിലിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അതേസമയം കയ്യിൽ ജോളി സ്വയം കടിച്ച് മുറിവേൽപ്പിച്ചതാണെന്നും ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്നും കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് പറഞ്ഞു. 

Video Top Stories