കൂടത്തായി കൊലപാതക പരമ്പര; രണ്ടാമത്തെ കുറ്റപത്രം മറ്റന്നാള്‍ കോടതിയില്‍ സമര്‍പ്പിക്കും

ആശ്രിത ജോലി ലക്ഷ്യമിട്ട് രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്താന്‍ ഷാജു പദ്ധതിയിട്ടിരുന്നതായി കുറ്റപത്രത്തില്‍ ജോളി പറയുന്നു. ഷാജുവിന്റെ ഭാര്യയുടെ കൊലപാതക കേസിലെ കുറ്റപത്രം വെള്ളിയാഴ്ച താമരശേരി കോടതിയില്‍ സമര്‍പ്പിക്കും.
 

Video Top Stories