പ്രജികുമാര്‍ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്‍ നിന്ന്, അന്വേഷണം വ്യാപിപ്പിക്കുന്നു
കൂടത്തായി പരമ്പര കൊലപാതകക്കേസിലെ പ്രതികളെ രണ്ടു ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വെകിട്ട് നാലുമണി വരെയാണ് കസ്റ്റഡി നീട്ടിയത്. എല്ലാവരുടെയും ജാമ്യാപേക്ഷ ഈ മാസം 19ന് പരിഗണിക്കാനും കോടതി തീരുമാനിച്ചു.