ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞ് വീണ് മരിച്ച രാമകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന


രാമകൃഷണന് നഷ്ട്ടപ്പെട്ട 55 ലക്ഷം രൂപയുമായി ജോളിക്ക് എന്തെങ്കിലും ബന്ധം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും.ഭക്ഷം കഴിച്ചശേഷം കുഴഞ്ഞ് വീണാണ് രാമകൃഷ്ണന്‍ മരിച്ചതെന്ന് മകന്‍ മൊഴിനല്‍കിയിരുന്നു.

Video Top Stories