കൂടത്തായി കേസില്‍ നടന്നത് സമാനതകളില്ലാത്ത അന്വേഷണം: വിശദീകരിച്ച് എസ്പി സൈമണ്‍

കൂടത്തായി കേസിന്റെ വിചാരണയില്‍ ശുഭപ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. നടന്നത് സമാനതകളില്ലാത്ത അന്വേഷണമാണ്. പഴുതടച്ച അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും എസ് പി സൈമണ്‍ പറഞ്ഞു.
 

Video Top Stories