'ഒരുദിവസം മൂന്ന് തവണ സിലിക്ക് സയനൈഡ് നല്‍കി'; അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍


കൂടത്തായി കേസിലെ പ്രതി ജോളി, സിലിയെ കൊല്ലാന്‍ മൂന്ന് തവണ സയനൈഡ് നല്‍കിയതായി അന്വേഷണ സംഘം.വിവാഹ സത്കാരത്തിലല്ല, ജോളിയുടെ വീട്ടില്‍ വെച്ച് തന്നെയാണ് സയനൈഡ് നല്‍കിയതെന്നാണ് സൂചന.
 

Video Top Stories