Asianet News MalayalamAsianet News Malayalam

'കഴിച്ചില്ലെങ്കിലും റോയി രാത്രി വെള്ളം കുടിക്കും,സയനൈഡ് കലര്‍ത്തിയത് ഇങ്ങനെ'; കുറ്റപത്രത്തില്‍ പറയുന്നത്

ഭക്ഷണം കഴിച്ചില്ലെങ്കിലും എല്ലാദിവസവും രാത്രി വെള്ളം കുടിക്കുന്ന ശീലം റോയി തോമസിനുള്ളതുകൊണ്ടാണ് വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയതെന്ന് ജോളി സമ്മതിച്ചതായി കുറ്റപത്രം.കുട്ടികള്‍ വെള്ളം കുടിക്കാതിരിക്കാന്‍ നേരത്തെ കിടത്തിയുറക്കിയിരുന്നു. ബികോം, എംകോം,യുജിസി നെറ്റ്, എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ വ്യാജമാണെന്നും എസ്പി സൈമണ്‍ പറഞ്ഞു.