'സിലിയുടെ ആഭരണങ്ങള്‍ ജോണ്‍സണ്‍ വഴി പണയം വെയ്ക്കുകയോ വില്‍ക്കുകയോ ചെയ്തു'; ജോളിയുടെ മൊഴി പുറത്ത്
കൂടത്തായി കൊലപാതക പരമ്പരയില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെതിരെ ജോളിയുടെ മൊഴി. മരണസമയത്ത് സിലിയും അന്നമ്മയും ധരിച്ചിരുന്ന ആഭരണങ്ങള്‍ ജോളി കൈക്കലാക്കി. ജോണ്‍സണ്‍ വഴി പണയം വെയ്ക്കുകയോ വില്‍ക്കുകയോ ചെയ്തുവെന്നാണ് അന്വേഷണസംഘം പറയുന്നത്.